അറുന്നൂറ്റിമംഗലം പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. Live funeral telecasting available

കീഴൂര്‍ (അറുന്നൂറ്റിമംഗലം) പുത്തന്‍പുരയില്‍ പി.എ. മാത്യു (വിമുക്തഭടന്‍/സിഐ.എസ്എഫ് മുന്‍ എഎസ്ഐ)വിന്റെ ഭാര്യ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 10.12.2022 ശനിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മാഞ്ഞൂര്‍ ആട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ ജോസ്, മാക്സ്, ഫില്‍സിക്കുട്ടി ജോയിസ്, സിബി രാജു. മരുമക്കള്‍: ജോസ് മണലേല്‍, മോളി മാക്സ് ഐക്കരപ്പറമ്പില്‍ (കുറുമുള്ളൂര്‍), ജോയിസ് കുടകശേരില്‍ (പുന്നത്തുറ), രാജു പിണര്‍ക്കയില്‍ (പുന്നത്തുറ).

LIVE LINK:

Facebook Comments

Read Previous

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യിലെ സിറ്റി ഓഫ് ക്വിനാന മേയ റിൻ്റെ അതിഥിയായി ജോണിസ് പി സ്റ്റീഫന്‍.

Read Next

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്