ഡാളസ്സ് ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ന്:

 ഡാളസ്സ്: ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടത്തപ്പെടും. ഈ വർഷം 29 കുട്ടികൾ ദീവ്യകാരുണ്യ നാഥനെ ആഘോഷമായി സ്വീകരിക്കാൻ പ്രാർത്ഥനാപൂർവ്വം ഒരുങ്ങീരിക്കുന്നത്. ലിയാ മാടപറമ്പത്ത്, നേത്തൻ മാടപറമ്പത്ത്, നീയ തടത്തിൽ, മിലാഹ് എട്ടുപറയിൽ,അലക്സീസ് ചെമ്മാച്ചേൽ , നീവാഹ് വിരുത്തിക്കുളങ്ങര, ക്ളെയർ അരിച്ചിറ,നീയൽ ചെമ്മാച്ചേൽ, കാതറിൻ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേൽ, സഞ്ചന കാവിൽ, ജോഷ്വാ പുത്തൻപറവിൽ, ജോഷ്വാ ഏലൂർ, ജോർജ് കാരത്തുരുത്തേൽ, ജറമിയ ഓളിയിൽ, ഫെലിക്സ് കോയിത്തറ, അഷേർ തകടിയേൽ, ജെസിക്ക അറയ്ക്കപറമ്പിൽ, സെയിറ കുടിലിൽ, എയ്ഡൻ പൗവ്വത്തേൽ, ആഡ്രൂ പച്ചിക്കര, മിലൻ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പിൽ, ഗ്രയിസ് അത്തിമറ്റത്തിൽ , നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തിൽ, ബെഞ്ചമിൻ പയ്യമ്പള്ളിൽ, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല തുടങ്ങിയ കുട്ടികൾ ദീവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങുന്നത്. ഇവരുടെ മാതാപിതാക്കളുടെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇടവകയുടെ ഏറെ അനുഗ്രഹീതമായ ഈ ദിവസത്തിന്റെ പുണ്യം കുഞ്ഞുങ്ങളിൽ നിറയാൻ ഏവരും പ്രാർത്ഥിക്കണം എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഏവരോടും ആവിശ്യപ്പെട്ടു.
ജോക്കുട്ടി മേലേടത്ത് (പി ആർ ഒ )
God Bless you
Fr Bins Chethalil
Vicar
Christ The King Knanaya Catholic Church, Dallas.
Facebook Comments

Read Previous

ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ നിറഞ്ഞ ആവേശത്തിൽ