നീണ്ടൂർ എട്ടുപറയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കെ.റ്റി. ജോസഫ് (ഏപ്പുകുട്ടി-73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ എട്ടുപറയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കെ.റ്റി. ജോസഫ് (ഏപ്പുകുട്ടി-73) നിര്യാതനായി. സംസ്കാരം 13.02.2026 വെള്ളിയാഴ്ച  3:30 PM ന് വിട്ടിൽ ആരംഭിച്ച് നീണ്ടൂർ സെൻ്റ്. മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ മേഴ്‌സി ജോസഫ് നാഗമ്പടം അമ്പലത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജമീഷ് ജോസഫ് (UK), ജിത്തു ജോസഫ് (UK). മരുമക്കൾ: ബിൻസി കദളിക്കാട്ടിൽ (നീണ്ടൂർ), ഡീന എസ്.വി ഭവൻ തിരുവനന്തപുരം (ഇരുവരും UK).

LIVE LINK:

Facebook Comments

Read Previous

ക്നാനായ സർക്കിളിൽ നിന്ന് ഒരു മികച്ച കുടുംബ ചിത്രം :കരുതൽ”

Read Next

CBCI ദേശീയ അവാര്‍ഡ് ജേതാവ് റവ.ഡോ.ജോസുകുട്ടി മഠത്തിപ്പറമ്പിലിനെ ബാംഗ്ലൂർ ക്നാനായ സമൂഹം ആദരിച്ചു