അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: പൂതൃക്കയിൽ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. സംസ്കാരം 21.10.2020 ബുധനാഴ്ച 3.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം  അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കൾ പരേതനായ ഫാ. ജയിംസ് പൂതൃക്കയിൽ, പെണ്ണമ്മ, മേരി, ജെൻസ് (USA), ജോസ് ( കൊച്ചിൻ സിമന്റ്സ് ), ജോർജ് (അബുദാബി). മരുമക്കൾ: ബേബി കൊച്ചാലുംചുവട്ടിൽ അറുന്നൂറ്റിമംഗലം, തോമസ് ഓളിയിൽ  കല്ലറ, ജോളി പുളിന്തൊട്ടിയിൽ ഉഴവൂർ, ജിലി തണ്ടാനോലിക്കൽ അരീക്കര, ശുഭ ചവറാട്ട് കരിങ്കുന്നം. പരേതനായ ഫാ. ജേക്കബ് കൊല്ലാപറമ്പിൽ സഹോദരനാണ്.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

അറുന്നൂറ്റിമംഗലം: പൂതൃക്കയിൽ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. സംസ്കാരം 21.10.2020 ബുധനാഴ്ച 3.00…

Gepostet von Knanaya Pathram am Dienstag, 20. Oktober 2020
Facebook Comments

Read Previous

ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി

Read Next

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി