ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി , സംസ്ക്കാരം നാളെ (19-11-2021) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല ) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ , പരേത ഇരവിമംഗലം കുഴികണ്ടത്തിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , ഗ്രേസി , ജോൺ , കുഞ്ഞുമോൾ , ഫാ ബിജു , ഇംഫാൽ രൂപത മണിപ്പൂർ . മരുമക്കൾ : ജോയി കൊച്ചുപറമ്പിൽ കല്ലറ , തങ്കച്ചൻ പാറയിൽ കുറുമുള്ളൂർ , റെജി തെള്ളിയാമേൽ പിറവം , കുഞ്ഞുമോൻ മേക്കാട്ടിൽ കിടങ്ങൂർ , കൊച്ചുമകൻ ; ഫാ ഷഞ്ചു കൊച്ചുപറമ്പിൽ MSP.
LIVE LINK
Facebook Comments