ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (തെക്കേമ്യാലിൽ) വി.ജെ. ജോൺ (81) നിര്യാതനായി. സംസ്കാരം 10.12.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ മേരി ജോൺ കൂടല്ലൂർ തയ്യിൽപുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സീന & ജയൻ വാളച്ചേരിൽ (കുമരകം), ജെയിംസ് & മഞ്ജു വെട്ടിക്കൽ (ഇറ്റലി), ആശ & വിൻസെന്റ് കുടുംബകുഴിയിൽ (ഖത്തർ), നിമ്മി & അനീഷ് ആകശാല (യു.കെ.)
കൊച്ചുമക്കൾ: Diya, Dencil, Deepthi, Jassiel, Joyal, Josvin, Arnold, Alphin, Tommy.
Facebook Comments