രാമപുരം പാലവേലിയില്‍ പാമ്പുതൂക്കില്‍ മറിയാമ്മ ചാക്കോ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

രാമപുരം: പാലവേലിയില്‍ പാമ്പുതൂക്കില്‍ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ മറിയാമ്മ ചാക്കോ (92) നിര്യാതയായി. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ 01.09.2022 വ്യാഴാഴ്ച 3.30 pm ന് പാലവേലിയിലുള്ള ജോയി പാമ്പതൂക്കിലിന്റെ വസതിയില്‍ ആരംഭിച്ച് കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍.
പരേത അരീക്കര കരിമാക്കില്‍ കുടുംബാംഗമാണ്‌. മക്കള്‍ മേരി, ലീലാമ്മ, എല്‍സമ്മ, ജോയി (J.M.J. Hollowbricks), സാബു (Stores Palavelil), സണ്ണി UK, തോമസ്‌ (Rose Bakery Ramapuram), പുഷ്പ. മരുമക്കള്‍ : പരേതനായ ജോണ്‍ തൊട്ടിയില്‍ (ഉഴവൂര്‍), ബേബി കുഴിമറ്റപ്പുഴ (മാറിക), രാജു (ഡല്‍ഹി), പരേതയായ ഷിജി ജോയി (പുറപ്പുഴ), ബിജി കൂവത്തടത്തില്‍ (പുതുവേലി), ജെസ്സി പനംതോട്ടത്തിൽ (ചക്കാംമ്പുഴ), സിജി തോമസ്‌ കൊച്ചാലുങ്കല്‍ (ഇരവിമംഗലം), സുനിൽ ചുമ്മാർ വെട്ടിക്കല്‍ (തടിയമ്പാട്)

LIVE LINK:

Facebook Comments

Read Previous

കട്ടച്ചിറ പാരിപ്പള്ളില്‍ (പറമ്പേട്ട്) പി.എ. മാത്യു (84) നിര്യാതനായി. Live funeral telecasting available

Read Next

കണ്ണങ്കര കല്ലുപുരക്കൽ K.M. തോമസ് (90) നിര്യാതനായി. Live funeral telecasting available