ഇരവിമംഗലം കുന്നശ്ശേരിയിൽ T.C റ്റോമിയുടെ മകൻ റ്റോണി റ്റോമി (11) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുന്നശ്ശേരിയിൽ T.C റ്റോമിയുടെ മകൻ റ്റോണി റ്റോമി (11) നിര്യാതനായി. സംസ്‌കാരം 12/01/2026 തിങ്കളാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന വലിയ പള്ളിയില്‍. മാതാവ്: മിനിമോൾ തോമസ് ഏറ്റുമാനൂർ പണ്ടാരശ്ശേരി കുടുംബാംഗമാണ്. സഹോദരങ്ങള്‍: റ്റിമി റ്റോമി, ക്രിസ്റ്റീന റ്റോമി.

LIVE LINK:

Facebook Comments

Read Previous

ചിക്കാഗോ: കളപ്പുരയ്ക്കൽ കുര്യൻ-മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75ൻറെ മധുരം

Read Next

ക്‌നാനായ സമുദായത്തിൻ്റെ ചരിത്രവഴികൾ സമഗ്രമായി പ്രതിപാദിയ്ക്കുന്ന”ക്നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ” എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം നടന്നു