ബാംഗ്ലൂര്‍: ബാംഗ്ലൂർ സ്വര്‍ഗ്ഗറാണി ഇടവകാംഗം പനംന്താനംപറമ്പില്‍ പി.എല്‍. ജോസഫ് (88) നിര്യാതനായി. സംസ്കാരം 28.04.2022 വ്യാഴാഴ്ച 2 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സുല്‍ത്താന്‍പാളയ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് എം.എസ്. പാളയ സിമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. ഭാര്യ കൂടല്ലൂര്‍ പുന്നശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനി, ബിജു, ബിനു. മരുമക്കള്‍: സിബി ചാഴികാട്ട്, സുനി ബിജു (കടുവക്കുഴി), ഷൈജ ബിനു (തട്ടയത്ത്), സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.
Facebook Comments