ഏറ്റുമാനൂരില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷമാക്കി

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ഇന്നലെ ആഘോഷമായി ആചരിച്ചു. പള്ളിയില്‍ എത്തിയ എല്ലാ ഗ്രാന്‍ഡ് പേരെന്റിനെയും റോസപ്പൂ നല്‍കി എതിരേല്‍ക്കുകയും മതബോധന ക്ലാസ്സിലെ കുട്ടികള്‍ അവരുടെ ഗ്രാന്‍ഡ് പേരെന്റ്‌സിന് പള്ളിയില്‍ വച്ചും പള്ളിയില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ഭവനങ്ങളില്‍ വച്ചും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. വികാരി ഫാ. ലുക്ക് കരിമ്പില്‍ ഹെഡ് മസാറ്റര്‍ ബിനു തൂമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ചിങ്ങവനം കൊണ്ടകശ്ശേരിയില്‍ മറിയാമ്മ ചാക്കോ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ അഘോഷിച്ചു