KCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ വച്ചു നടന്ന ഓണാഘോഷം ഫോറോനാ വികാരിയും, യൂണിറ്റ് ചപ്ലൈനുമായ Rev. Fr. Thomas Pralel ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമ. ജയിനമ്മ ജോസഫ് കുഴിക്കാട്ട് മനക്കൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോറോനാ പ്രസിഡന്റ്‌ ശ്രീമ. രമ്യ ബിജോയ്‌ ചേന്നാട്ട്, ഫോറോനാ ചാപ്ലൈൻ Rev. Fr. Aby Vadakkekkarayil, പിറവം ഇടവക അസി. വികാരി Fr. Linto തണ്ടയിൽ., സിസ്റ്റർ അഡ്വൈസർമാരായ Sr. Rubin SVM, Sr. Ashish SVM എന്നിവർ സന്നിഹിതരായിരുന്നു. 70 ഓളം അംഗങ്ങൾ പങ്കെടുത്തു. വിവിധ കല – കായിക മത്സരങ്ങൾ നടത്തി.

Facebook Comments

Read Previous

കൂടല്ലൂർ ചേത്തലിൽ ഏലിക്കുട്ടി കുര്യച്ചാൻ (98) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.