മാഞ്ഞൂര്‍ മകുടാലയം സെന്‍റ് തെരേസാസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍ Live telecasting available

സ്നേഹത്തോടെ സ്വീകരിക്കുന്ന സഹനങ്ങൾ പുണ്യങ്ങളാണ് എന്ന ബോധ്യത്തോടെ ഈശോയുടെ ഒരു ഉപകരണമായി ജീവിച്ച്, സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹത്തിന്റെ റോസാപുഷ്പങ്ങൾ വർഷിക്കുന്ന നമ്മുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. കൊച്ചുത്രേസ്വായുടെ തിരുനാൾ ഭക്ത്വാദരപൂർവ്വം ആഘോഷിക്കുന്നു.ദൈവാനുഗ്രഹങ്ങൾക്ക് വിശുദ്ധയോടൊത്ത് നമുക്ക് ദൈവത്തിന് നന്ദിപറയാനും, ദൈവാനുഗ്രഹവും, ദൈവാനുഭവവും പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
മണിക്കുട്ടൻ മാക്കിൽ പുത്തൻപുരയിൽ (കൺവീനർ)
ആലീസ് മാത്യു ആട്ടുകുന്നേൽ (പ്രസുദേന്തി)
ഫാ. എബി അലക്സ് വടക്കേകര (വികാരി) ജോമോൻ പുന്നുസ് പാറശ്ശേരിൽ ജോജോ ഫിലിപ്പ് വടാത്തല (കൈക്കരന്മാർ)

2022 സെപ്റ്റംബര്‍ 30 വെള്ളി
5 pm കൊടിയേറ്റ്
വി. കുര്‍്ബ്ബാന (മലങ്കര ക്രമത്തില്‍)
ഫാ. എബ്രഹാം കൊച്ചുപറമ്പില്‍
(രാമമംഗലം)
6.45 pm : ജപമാല പ്രദക്ഷിണം
(മരങ്ങാട്ടില്‍ കവല കുരിശ്ശടിയിലേക്ക്)
7.30 pm : ലദീഞ്ഞ്
ഫാ. ജോബിഷ് തടത്തില്‍ OSH
(കല്ലറ പഴയപള്ളി)
7.45 pm : പ്രദക്ഷിണം പള്ളിയിലേക്ക്
8.30 pm : ആശിര്‍വാദപ്രാര്‍ത്ഥന
ഫാ. അബ്രഹാം കുപ്പകുഴിക്കല്‍
(മണ്ണാറപ്പാറ)
2022 ഒക്ടോബര്‍ 1 ശനി
6.30 am : ആഘോഷമായ വി. കുര്‍ബ്ബാന
ഫാ. വിബിന്‍ കുരിശുതറ CMI (ചേര്‍ത്തല)
6.45 pm : ലദീഞ്ഞ്, പാറശ്ശേരി കുരിശുപള്ളിയില്‍
ഫാ. ജോസ് കുറുപ്പന്തറ (ചാമക്കാല)
7.00 pm: പ്രദക്ഷിണം പള്ളിയിലേക്ക്
8.30 pm : തിരുനാള്‍ സന്ദേശം
ഫാ. ബിജു തറയില്‍ (തിരുനിവാസ)
പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം
ഫാ. ഷാജി വടക്കേത്തൊട്ടി (നീണ്ടൂര്‍)
2022 ഒക്ടോബര്‍ 2 ഞായര്‍
6.30 am : വി. കുര്‍ബ്ബാന
9.30 am : ആഘോഷമായ തിരുനാള്‍ റാസ
ഫാ. ജിനു കാവില്‍ (കാരിത്താസ്)
ഫാ. ഗ്രേസണ്‍ വേങ്ങക്കല്‍ (കാരിത്താസ്)
ഫാ. ജോസഫ് കൊച്ചുപറമ്പില്‍ OFM
വചന സന്ദേശം
ഫാ. ജോസഫ് വെള്ളാപിള്ളികുഴി (കണ്ണൂര്‍)
12.30 pm : പ്രദക്ഷിണം
പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം
ഫാ. ബേബി കട്ടിയാങ്കല്‍ (കൈപ്പുഴ)
7.00 pm:സാമൂഹിക സംഗീതനാടകം
മഞ്ഞുപെയ്യുന്ന മനസ്സ്
(വൈക്കം മാളവിക)
2022 ഒക്ടോബര്‍ 3 തിങ്കള്‍
6.30 am : വി. കുര്‍ബ്ബാന പരേതര്‍ക്കായി
സെമിത്തേരി സന്ദര്‍ശനം

 

Facebook Comments

Read Previous

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ തിരുന്നാൾ 8, 9 തിയതികളിൽ

Read Next

യു കെ യിൽ ലിവർപൂളിൽ താമസിച്ചിരുന്ന കടുത്തുരുത്തി പുലികുത്തിയേൽ പി കെ മാത്യു (മാത്യൂസാർ ) നിര്യാതനായി . Live funeral telecasting available