ഡീക്കൻ ജോസഫ് (ജിസ്‌മോൻ) മഠത്തിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

ഏച്ചോം ഇടവക മഠത്തിൽ പരേതനായ സണ്ണി-ഫിലോമിന ദമ്പതികളുടെ മകൻ. സർവോദയ ഹയർ സെക്കൻഡറി സ്‌കൂൾ ഏച്ചോമിൽ പ്രാഥമിക വിദ്യാഭ്യാസ ത്തിനുശേഷം 2013-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരിയിൽനിന്നും തത്വശാസ്ത്ര-ദൈവ ശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 2022 ജനുവരി 1-ന് രാവിലെ 9.30-ന് ഏച്ചോം ക്രിസ്തുരാജാ ദൈവാലയത്തിൽവച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ കൈവയ്പുവഴി ശുശ്രൂഷാ പൌരോഹിത്യം സ്വീകരിക്കുന്നതും തുടർന്ന് പ്രഥമ ദിവൃബലി അർപ്പിക്കുന്നതുമാണ്.

LIVE LINK:

Facebook Comments

Read Previous

ഡീക്കൻ തോമസ് (സിൽജോ) ആവണിക്കുന്നേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

Read Next

ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക് . Live Telecasting Available