ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട കോവിഡ് കിറ്റ് വിതരണം നിർവഹിച്ചു

ഉഴവൂർ: കോവിഡ് ബാധിച്ചു അവശരായി വീടുകളിൽ കഴിയുന്ന ആളുകൾക്ക് പഞ്ചയത്തിൽ നിന്നും നൽകുന്ന കിറ്റ് ന്റെ രണ്ടാം ഘട്ട വിതരണം ആണ് നടന്നത്. 41 വീടുകളിൽ കിറ്റ് എത്തിച്ചു. ലോക്‌ഡോൺ കാലത്ത് വീടുകളിൽ ഉള്ളവർക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, സാമ്പാര്പൊടി, പഞ്ചസാര, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പച്ചക്കറി, നാരങ്ങ തുടങ്ങി ആവശ്യവസ്തുക്കൾ ഉൾപ്പെടുത്തിയ കിറ്റുകൾ ആണ് തയാറാക്കിയത്.

Facebook Comments

Read Previous

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read Next

പെരിക്കല്ലൂരിന് സ്വാന്തനമായി സെൻ.തോമസ് റാപ്പിഡ് റെസ്പോൺസ് ടീം