കടുത്തുരുത്തി കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി: കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. സംസ്കാരം 14.10.2025 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിജി കൊച്ചുമാലത്തുശ്ശേരിൽ, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കൾ, ജോർജ്കുട്ടി കൊച്ചുമാലത്തുശ്ശേരിൽ, സജി പുല്ലാനപ്പള്ളി, ജയ അറക്കൽ, വിനീത കണിയാർകുഴിയിൽ.

സംസ്കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേക്ഷണം ചൊവ്വാഴ്ച രാവിലെ 8 മണിമുതല്‍ ക്നാനായ പത്രത്തില്‍ ലഭ്യമാണ്.

LIVE LINK:

Facebook Comments

Read Previous

വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ (56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരവിമംഗലം തച്ചേരിൽ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE