ഹോളി ചൈൽഡ്ഹുഡ് ഡേ ആഘോഷിച്ചു

ഹോളി ചൈൽഡ് ഹുഡ് ഡേ ക്നാനായ റീജിയൺ ഫിലാഡെൽഫിയ സെൻറ്.ജോൺ ന്യൂമാൻ ക്നാനായ മിഷൻ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു . അന്നേ ദിവസം കുട്ടികളുടെ പ്രത്യേക കാഴ്ച സമർപ്പണവും പ്രാർത്ഥനയും നടത്തപ്പെട്ടു. ഇൻഫൻറ് മിനിസ്ട്രി കോർഡിനേറ്റർമാരായ റ്റോംസി വാലയിൽ, ജിഷാ നെടുംഞ്ചിറ എന്നിവർ നേതൃത്വം നൽകി.

Facebook Comments

Read Previous

ചെറുകിട വരുമാന സംരംഭകത്വ പദ്ധതികള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും- മന്ത്രി വി.എന്‍ വാസവന്‍

Read Next

ലണ്ടൻ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച്ൽ പ്രബന്ധം അവതരിപ്പിച്ചു ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌