കൂടല്ലൂർ കൊമ്പനാൽ ചാക്കോ തോമ (88) നിര്യാതനായി. സംസ്കാരം 09.09.2025 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീലാമ്മ ചാക്കോ മരോട്ടിച്ചോട്ടിൽ. മക്കൾ: അന്നമ്മ ബേബി (ബിജി), ഷിജി ജേക്കബ്, അജി ജേക്കബ്. മരുമക്കൾ: ബേബി മേക്കാട്ടിൽ, തമ്പി ഞരളക്കാട്ടുതുരുത്തിൽ, അനുമോൾ ജോൺ മുണ്ടുതറയിൽ.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments