കുറുമുള്ളൂർ: വട്ടക്കുന്നേൽ പി.ജെ കുരുവിള (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: നൈത്തി കുരുവിള പേരൂര്‍ പന്നിമറ്റത്തില് കുടുംബാംഗമാണ്. മക്കള്‍: ലൂസി, ജോസഫ്, ജെയിംസ്, ഡെയ്സി. മരുമക്കള്‍:മാത്യു കോസി അരികത്തിൽ, സിബി ജോസഫ് തട്ടാമറ്റത്തില്‍ കരിങ്കുന്നം, ജെസ്സി ജെയിംസ് ചിറയ്ക്കല്‍ പടമുഖം, സുനില്‍ കുന്നിരിക്കത്തില് റാന്നി.
Facebook Comments