ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൌൺസിൽ നിലവിൽ വന്നു.

സന്തോഷ് മേക്കര

ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസിൽ ഇടവകയുടെ 2026 -28 വർഷത്തിലേക്കുള്ള കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അംഗങ്ങളും വികാരി റവ ഫാ മാത്യു മേലേടത്ത് മുൻപാകെ പ്രതിജ്ഞ ഏറ്റു ചൊല്ലി ചാർജ് എടുത്തു. ശ്രീ ജോൺ കുരുവിള അരയത്ത് & ശ്രീ അനീഷ് ബേബി തെക്കേടത്ത് എന്നിവരാണ് പുതിയ കൈക്കാരന്മാർ. കഴിഞ്ഞ രണ്ടു വർഷക്കാലം കൈക്കാരന്മാരായി സൂത്യർഹമായ സേവനം അനുഷ്ഠിച്ച ശ്രീ ബിജു ചാക്കോ തടത്തിൽ & ശ്രീ സിജു മാത്യു മുടക്കച്ചാലിൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു

 

 

Facebook Comments

Read Previous

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

Read Next

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു