ഗോസ്റ്ർ ഷെയർ ക്നാനായ കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം റോബി മേക്കര പ്രസിഡൻറ് സ്റ്റീഫൻ ഇലവുങ്കൽ സെക്രട്ടറി

ഗ്ലോസെസ്റ്റർഷയർ ക്നാനായ കാത്തലിക് അസോസിയേഷൻ 2023 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

റോബി മേക്കര (പുതുശ്ശേരി ഇടവക) – പ്രസിഡന്റ്
ശ്രീ.സ്റ്റീഫൻ ഇലവുങ്കൽ – (അരുനൂറ്റിമംഗലം ഇടവക) സെക്രട്ടറി
ശ്രീ. ചാക്കോ എല്ലിക്കുന്നുംപുറത്ത് – ( ചുങ്കം – തൊടുപുഴ ഇടവക )
ട്രഷറർ
ശ്രീ. ടിജു തോമസ് – ( ഇരവിപേരൂർ ഇടവക )
ജോയിന്റ് സെക്രട്ടറി
ശ്രീ സ്റ്റീഫൻ ജോൺ ( തേറ്റമല ഇടവക ) –
വൈസ് പ്രസിഡന്റ്
ശ്രീ. ജെബിൻ ടോമി (അരീക്കര ഇടവക) –
കെസിവൈഎൽ ഡയറക്ടർ

ഗ്ലോസെസ്റ്റർഷയർ ക്നാനായ കാത്തലിക് അസോസിയേഷൻ വിമൻസ് ഫോറം ഭാരവാഹികളായി
പ്രസിഡന്റ് – ശ്രീമതി സ്മിത വിനോദ് (കാരിത്താസ് ഇടവക)
സെക്രട്ടറി – ശ്രീമതി വിജോ ബോബൻ (അരുനൂറ്റിമംഗലം ഇടവക)
ട്രഷറർ – ശ്രീമതി ജിൻസി ജോമോൻ (പൂഴിക്കോൽ ഇടവക)

Facebook Comments

Read Previous

അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതല ഏറ്റു.

Read Next

കണ്ണങ്കര കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. Live funeral telecasting available