കൈപ്പുഴ ഫൊറോന കെസിസിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം 11ാം തീയതി 4 മണിക്ക് ഏറ്റുമാനൂർ വച്ച് കുടുംബ സംഗമം നടത്തുന്നു. ഇതിൽ പങ്കെടുക്കേണ്ടത് കൈപ്പുഴ ഫൊറോനയിൽ ഉള്ള എല്ലാ ഇടവകയിലെ അംഗങ്ങളുടെ കുടുംബങ്ങളാണ്. ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാത് യൂണിറ്റ് ഭാരവാഹികൾക്ക് പേര് നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഓഗസ്റ്റ് മാസം 5ാം തീയതി പൂർത്തീകരിച്ച് എല്ലാ യൂണിറ്റ് പ്രസിഡണ്ടുമാരും ഫൊറോന ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്.
ഫൊറോനാ ചാപ്ലിൻ
Fr ലൂക്ക് കരിമ്പിൽ
ഫൊറോന പ്രസിഡൻറ്
ഷിബി പഴയമ്പള്ളി 



Facebook Comments