കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. സംസ്കാരം 21/11/2020 ശനിയാഴ്ച 3 pm ന് കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. പരേത കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ളി ഫിലിപ്പ്, ആന്‍സി പോള്‍, സി. സുനി, മിനി എബ്രാഹം, പരേതയായ സീന ടോമി. മരുമക്കള്‍: ഫിലിപ്പ് നിരപ്പേല്‍ (അറുന്നൂറ്റിമംഗലം), പോള്‍ തത്തംകുളത്തേൽ (ഞിഴുര്‍), എബ്രാഹം പടപുരയ്‌ക്കല്‍ (പൂഴിക്കോല്‍), ടോമി കുന്നശേരില്‍ (പാഴുത്തുരുത്ത്).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3537428453005508

Facebook Comments

Read Previous

വാകത്താനം കിഴക്കേകാലായിൽ മേരികുട്ടി ചാക്കോ (67) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ഇരവിമംഗലം കുഴികണ്ടത്തില്‍ സജിമോന്‍ ജോസഫ് (46) നിര്യാതനായി. LIVE TELECASTING AVAILABLE