കണ്ണങ്കര മുഹമ്മ കൂരിതോട്ടുങ്കൽ പരേതനായ സൈമണിന്റെ ഭാര്യ അമ്മിണി സൈമണ്‍ (74) നിര്യാതയായി. സംസ്കാരം 21.01.2026 ബുധനാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുറുപ്പന്തറ പഴേടത്ത് കുടുംബാംഗമാണ്. മക്കൾ: മെയ്മോൾ (ഇറ്റലി), ജയ്മോൻ. മരുമക്കൾ: ജോമോൻ പൊന്നിട്ടുശ്ശേരി (കഞ്ഞിക്കുഴി), ജീന കൊല്ലാലപ്പാറ (കിടങ്ങൂർ).
Facebook Comments