മംഗലംഡാം കളപ്പുരക്കൽ റ്റിഷ ബെന്നി (41) നിര്യാതയായി LIVE FUNERAL TELICASTING AVAILABLE

മംഗലംഡാം കളപ്പുരക്കൽ ബെന്നിയുടെ ഭാര്യ റ്റിഷ ബെന്നി (41) നിര്യാതയായി (മംഗലംഡാം ക്നാനായ ഇടവക ) സംസ്ക്കാരം ശനിയാഴ്ച്ച 11 മണിക്ക് (12-12-2020) മാവേലിക്കര സെന്റ് അൽഫോൻസാ ദേവാലയത്തിൽ . മകൾ അനഘ ബെന്നി . പരേത കിടങ്ങൂർ കടുതോടിൽ തോമസ് ഫിലിപ്പിന്റെയും അനിയമ്മ തോമസിന്റെയും മകൾ ആണ് . അഭിലാഷ് തോമസ് , അജേഷ് തോമസ് എന്നിവർ സഹോദരങ്ങൾ ആണ്.

സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം ഫേസ്ബുക് യൂ ട്യൂബ് ചാനലുകളിൽ കൂടി ഉണ്ടായിരിക്കുന്നതാണ്

Facebook Comments

Read Previous

ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ്‌ കാനഡ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Read Next

മംഗലംഡാം കളപ്പുരക്കൽ റ്റിഷ ബെന്നി (41) നിര്യാതയായി LIVE FUNERAL TELICASTING AVAILABLE