ദുബൈ: ക്‌നാനായ കാത്തലിക് കോൺഗ്രസ് മിഡിലീസ്റ്റ് ഭാരവാഹികളായി എബി ജോൺ മണലേൽ, കുവൈറ്റ് (ചെയർമാൻ), മനു ഏബ്രഹാം നടുവത്ര, ദുബൈ (ജനറൽ സെക്രട്ടറി), മാത്യു ടി. ലൂക്കോസ് തേക്കിലക്കാട്ടിൽ, Qatar (ട്രഷറാർ) മനോജ് തോമസ് Maruthoor , അബുദബി (വൈസ് ചെയർമാൻ), ബിജു തോമസ് തേവരക്കാട്ടുകുന്നേൽ, കുവൈറ്റ് (വൈസ് ചെയർമാൻ) ജെയിംസ് ഫിലിപ്പ് പടിഞ്ഞാട്ടുമാലിൽ, റിയാദ് (ജോ. സെക്രട്ടറി), ജെറി ജോയി കുഴിയാമ്പറമ്പിൽ, ബഹറൈൻ (എക്‌സ് ഒഫിഷൽ & അഡൈ്വസർ), തോമസ് ബേബി പുല്ലുപറ, മസ്‌ക്കറ്റ് (അഡൈ്വസർ), ടോമി സൈമൺ നെടുങ്ങാട്ട്, ദുബൈ (അഡൈ്വസർ) എന്നിവരെ കൂടാതെ യൂണിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.
Facebook Comments