റെജി തോമസിന് വായന പൂർണ്ണിമയുടെ അക്ഷരപ്പെരുമ പുരസ്‌കാരം

റെജി തോമസിന് വായന പൂർണ്ണിമയുടെ അക്ഷരപ്പെരുമ പുരസ്‌കാരം ലഭിച്ചു .ദേശീയ അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി വായന പൂർണ്ണിമ സംഘടിപ്പിച്ച സംസ്ഥാനതല അക്ഷര വിജ്ഞാനീയ മത്സരത്തിലെ ഒന്നാം സമ്മാനമായി പ്രശസ്തി ഫലകം, ബഹുമതി പത്രം ഗ്രെന്ഥ ശേഖരം ഇവയടങ്ങിയ പുരസ്‌കാരം ലോക അദ്ധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് പെരുമ്പാവൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിൽ നടക്കുന്ന അക്ഷര സഭയിൽ വച്ച് ബെന്നി ബെഹനാൻ എംപി റെജി തോമസിന് സമർപ്പിക്കും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ഇ. വി നാ രായണൻ പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തും.

Facebook Comments

Read Previous

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

കെ.സി.വൈ.എല്‍ പി.പി.ഇ കിറ്റ് വിതരണവും ഉന്നതവിജയം നേടിയവരെ ആദരിക്കലും നടത്തി