പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE

പെരുവ: ആറാക്കല്‍ ജോസഫിന്റെ മകന്‍ ലിഖിൽ ജോസഫ് (28, OEN India LTD Employee) നിര്യാതനായി. സംസ്കാരം നാളെ 21.10.2020 വൈകിട്ട് 5 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലംസെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.അമ്മ ലൈസാ പിറവം കുഞ്ഞമ്മാട്ടില്‍ കുടുംബാംഗം. സഹോദരിമാർ: ലിഞ്ചു ജോസഫ് (കരോട്ടുകുന്നേല്‍, കോട്ടയം), ലിനു ജോസഫ് (എഴുത്തുപുരയില്‍ കടപ്ലമറ്റം.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/live/

Facebook Comments

Read Previous

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി

Read Next

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച