കെ.സി.ഡബ്ള്യ.എ കിടങ്ങൂര്‍ ഫൊറോന സെമിനാര്‍ നടത്തി

കട്ടച്ചിറ: കെ.സി.ഡബ്ള്യൂ.എ കിടങ്ങൂര്‍ ഫൊറോന സെന്റ് മേരിസ് പള്ളിയില്‍ വച്ച് കുടുംബിനികള്‍ക്കായി ക്ളാസും, വൈദികദിനാഘോഷവും നടത്തി. ഡോ. സിസ്സി ജോസ് (പ്രൊഫ.ഗവ. നേഴ്സിംഗ് കോളേജ് കോട്ടയം) ക്ളാസ് നയിച്ചു. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്ഷൈജ ജോണിന്റെ് അധ്യക്ഷതയില്‍, അതിരൂപതാ ചാപ്ളിയ്ന്‍ ഫാ. തോമസ് ആനിമൂട്ടില്‍ വൈദിക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തു മലയില്‍, കെ.സി.ഡബ്ള്യ.എ അതിരൂപത മുന്‍ പ്രസിഡന്‍റ് ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന സെക്രട്ടറി ഡിനോ മാത്യു നന്ദി പറഞ്ഞു.

Facebook Comments

Read Previous

മാതൃക കര്‍ഷകരെയും അധ്യാപകരെയും ആദരിച്ചു

Read Next

കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും