മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക ഇടവകയിൽ പ്രധാന തീരുനാളിനോട് അനുബന്ധിച്ച് മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ഇടവകയുടെ പ്രധാന തിരുനാൾ മെൻസ് മീനീസ് ട്രീ ഏറ്റെടുത്ത് നടത്തി തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 10 എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാം പുരുഷൻമാരും ഇതിൽ അംഗങ്ങൾ ആണ്. മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവകയുടെ സമ്പൂർണ്ണമായ വളർച്ചയ്ക്കായി വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. ഓരോ മാസവും വ്യത്യസ്ഥവും പുതുമ നിറഞ്ഞതുമായ കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത് . മെൻസ് മിനിസ്ടിയുടെ പ്രവർത്തന വർഷോദ്ഘാടനം വികാരി ഫാ ബിൻസ് ചേത്തലിൽ ന്റെ സാന്നിധ്യത്തിൽ ഫാ സനൽ മയിൽകുന്നേൽ ഉദ്ഘാടനം ചെയ്തു.

Facebook Comments

Read Previous

ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

Read Next

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ