കൈപ്പുഴ തേനാകര അന്നമ്മ ജോസഫ് (85) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ: തേനാകര പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 28.10.2022 വെള്ളിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത കുറുമുള്ളൂര്‍ ഇടവക ഓണംതുരുത്ത് കൊല്ലംകുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: T.J. ലുക്കോസ്, സൈമൺ (U.K.), ലേവി, ലൈബി, സെൻസി (കുവൈറ്റ്‌). മരുമക്കൾ: ലിസി (തച്ചേരിൽ, ഇരവിമംഗലം), സാലി (നിരപ്പേൽ, പേരൂർ), അനീറ്റ (കോട്ടൂർ, നീണ്ടൂർ), തോമസ് (ബാബു, മാങ്ങാചിറയിൽ, മാഞ്ഞൂർ), ജെയിംസ് (കുടിലിൽ, ഉഴവൂർ).

LIVE LINK:

Facebook Comments

Read Previous

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ക്നാനായകാരൻറെ യൂട്യൂബ് വീഡിയോ.

Read Next

ഫെയ്ത്ത് ഫെസ്റ്റും ക്നാനായ നൈറ്റും നവ്യാനുഭവമാക്കി ഫിലാഡെൽഫിയ ക്‌നാനായസമൂഹം