ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍: എം.ജി. യൂണിവേഴ്‌സിറ്റി ബി.എ.ഇംഗ്ലീഷ്‌ വൊക്കേഷണല്‍ മോഡല്‍2 അഡ്‌മിനിസ്‌ട്രേറ്റിവ്‌ അസിസ്റ്റന്റ്‌ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ബെസ്റ്റി വര്‍ഗീസ്‌ ഒന്നാം റാങ്കും, അഹല്യഭാരതി ബി.എ. രണ്ടാം റാങ്കും നേടി. ബി.എ. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്‍പതാം സ്ഥാനത്തിന്‌ ജ്യോതിസ്‌ സിറിയക്കും, കൊമേഴ്‌സ്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ എന്‍.എസ്‌. ശ്രുതി ഏഴാം സ്ഥാനത്തിനും അര്‍ഹരായി

Facebook Comments

Read Previous

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

Read Next

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു