KCYL ഞീഴൂർ യൂണിറ്റ് സംഘടിപ്പിച്ച അതിരൂപതാ തല ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഉജ്വലമായ സമാപനം. ഫാ. മാത്യു ഏറ്റിയേപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു,തുടർന്ന്
അൽമയാർക്കും വൈദികർക്കുമായി
നടത്തിയ ടൂർണമെന്റിൽ 33 മത്സരാർത്ഥികൾ പങ്കെടുത്തു. അതിരൂപതാ ഭാരവാഹികൾ സെക്രട്ടറി ചാക്കോ ഷിബുവും ഡയറക്ടർ ഷെല്ലി ആലപ്പാട്ടും സന്നിഹിതരായിരുന്നു.
🥇 1st – സാം ജോസ്, ഞീഴൂർ
🥈 2nd – ജയ്ക്ക് ചാക്കോച്ചി, മറ്റക്കര
🥉 3rd – സണ്ണി തോമസ്, കുറുമുളളൂർ
വിജയികൾക്കും പങ്കെടുത്തവർക്കും
അഭിനന്ദനങ്ങൾ..

Facebook Comments