ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.04.2023 ശനിയാഴ്ച 3.30 pm ന് ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി മാത്യു കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി അലക്സാണ്ടര്‍, ജോസഫ് മാത്യു (ജോമോന്‍), സിറില്‍ മാത്യു, മോളി മാത്യു. മരുമക്കള്‍: അലക്സ് വര്‍ഗീസ്‌ വൻകരുമ്പിൽ (കാനഡ), നിമ്മി ജോസഫ് പൈമ്പാലിൽ (അരീക്കര, അബുദാബി), ജിനി സിറില്‍ പതിയകം (ഒളശ, ആസ്ട്രേലിയ), ബിജു ചാക്കോ തടത്തില്‍ (പരുത്തുംപാറ, കാനഡ). Grand children: Sebin & Sherin- USA, Stephina & Anish – USA, Eric, Joseph, Caron Cyril, Felix John, Nora Joseph, Javin Cyril, Freddy John, Kings Joseph, Fabio John, Anthony Cyril. Great grand children: Michael, Lucas

LIVE LINK:

Facebook Comments

Read Previous

കരിപ്പാടം മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രദീക്ഷയേകി അറ്റ്ലാന്റാ നേതൃസംഗമം