*ഡിസംബർ* മാസം *14* തീയതി ഞായറാഴ്ച *കുറുമുളളൂർ സെൻറ് സ്റ്റീഫൻസ് പള്ളിയിൽ* വച്ച് നടത്തപ്പെടുന്നു

കൈപ്പുഴ: കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും ജോസ് കാട്ടാത്തില്‍ അനുസ്മരണ ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടക്കും . ഡിസംബര്‍ 14ന് ഉച്ചകഴിഞ്ഞ് 3.30ന് കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയിലാണ് പരിപാടികള്‍ നടക്കുക.
കോട്ടയം അതിരൂപത പ്രോ പ്രോട്ടോ സിഞ്ചെലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കെ.സി.സി ഫൊറോന ചാപ്ളയിന്‍ ഫാ. ലൂക്ക് കരിമ്പില്‍, കുറുമുള്ളൂര്‍ പള്ളി വികാരി ഫാ. ജയിംസ് ചെരുവില്‍, കെ.സി.സി ഫൊറോന പ്രസിഡന്‍റ് ഷിബി പഴയംപള്ളില്‍, കെ.സി.ഡബ്ള്യൂ.എ ഫൊറോന പ്രസിഡന്‍റ് മിനി ജയിംസ്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്‍റ് ജോ തോമസ് , മറ്റു ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Facebook Comments

Read Previous

കുറുപ്പന്തറ ചമ്പക്കര കുഞ്ഞമ്മ മത്തായി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഫാമിലി മീറ്റും ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും ഡിസംബർ* *14* ഞായറാഴ്ച *കുറുമുളളൂർ സെൻറ് സ്റ്റീഫൻസ് പള്ളിയിൽ* Live telecasting available