ചേർപ്പുങ്കൽ മുളവേലിപുറത്ത് മേരി പീറ്റർ (69) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ മുളവേലിപുറത്ത് എം.എം. പീറ്ററിന്‍റെ ഭാര്യ മേരി പീറ്റർ (69) നിര്യാതയായി. സംസ്കാരം 21.02.2026 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾസ് ക്ന‌ാനായ കത്തോലിക്കാ പള്ളിയിൽ. പരേത പുന്നത്തുറ പട്ടിയാലിൽ കുടുംബാംഗമാണ്.

മക്കൾ: കുഞ്ഞുമോൾ (സൗദി), ബിജു, ബിജി (ഓസ്ട്രേലിയ), ബിബി (ന്യൂസിലാൻഡ്), ബിബിൻ. മരുമക്കൾ: പരേതനായ പോൾ വടക്കുംചേരിയിൽ (വെറ്റിലപ്പാറ ), സോണിയ കോട്ടൂപറമ്പിൽ (കല്ലറ), ഷിജു മുഖച്ചിറയിൽ (കുറുമുള്ളൂർ), ജോസ് കണിയാലിൽ (പുന്നത്തറ), Adv. റെനി ബേബി അരയത്ത് (ഇരവിമംഗലം – ജില്ലാ കോടതി കോട്ടയം).

ഭൗതികശരീരം 21.02.2026 (ശനിയാഴ്ച രാവിലെ 8.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

LIVE LINK:

Facebook Comments

Read Previous

റവ. ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയ്പ്പ് നൽകി

Read Next

*റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്*