ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

യുകെ: മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതും നാട്ടിൽ കൈപ്പുഴ സെൻറ് ജോർജ് ഫൊറോന കനാനായ ഇടവക അംഗവുമായ ജോബി ലൂക്കോസ്, ഷീബ ജോബി കണ്ടത്തിൽന്റെ മകൾ സിയാ ജോബി ആണ് ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 9 വിഷയം എടുത്ത് പഠിച്ച സിയാ 8 A ഡബിൾ സ്റ്റാറും, ഒരു A സിംഗിൾ സ്റ്റാറും നേടി മലയാളികളുടെ അഭിമാനമായി മാറിയത്. മാഞ്ചസ്റ്റർ സെൻ മേരീസ് ക്നാനായ ഇടവക അംഗമായ ജോബി, ഷീബ ദമ്പതികളുടെ മക്കളായ സിയാ ജോബിയുടെ സഹോദരി മിയ ജോബിയും പഠനത്തിലും മിടുക്കിയാണ്.

സിയാ ജോബി കണ്ടത്തിൽ ന് ക്നാനായ പത്രത്തിന്റെ ആശംസകള്‍

Facebook Comments

Read Previous

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

Read Next

ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം