വാരപ്പെട്ടി കണ്ടോത്ത് മേരി ചാക്കോ (89) നിര്യാതയായി. Live funeral telecasting available

പറമ്പഞ്ചേരി: കണ്ടോത്ത് പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (89) നിര്യാതയായി. മൃതസംസ്കാര ചടങ്ങുകൾ 25.01.2022 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വാരപ്പെട്ടി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത കാവാട്ടുകുഴി കുടുംബാംഗമാണ്. മക്കൾ: KC ജോസഫ് (ജോസുകുട്ടി), ആനി തോമസ്, KC മാത്യു, KC സ്റ്റീഫൻ (ഫിലിപ്പ്), സജി ചാക്കോ, ഷിജി സൈമൺ, സി. നിത്യ. മരുമക്കൾ: ടെസ്സി വാലേൽ, തോമസ് കുലശേരിയിൽ, പരേതയായ ലിസി കുടിലിൽ, ഷൈനി കുന്നുംപുറത്ത്, സിന്ധു കോനിക്കാട്ടിൽ, സൈമൺ മുത്തുറുമ്പിൽ.

LIVE LINK:

Facebook Comments

Read Previous

ബർമിംഗ്ഹാമിൽ നിര്യാതയായ ചിങ്ങവനം ക്ടായിത്തറ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ബർമിംഗ്ഹാമിൽ

Read Next

കെ കെ സി എ 2022 കമ്മിറ്റി ഭാരവാഹികൾ സ്ഥാനം എറ്റെടുത്തു.