കൈപ്പുഴ വെട്ടത്തുകണ്ടത്തിൽ മേരി തോമസ് (79) ‍നിര്യാതയായി. Live funeral telecasting available

കൈപ്പുഴ വെട്ടത്തുകണ്ടത്തിൽ മേരി തോമസ് (79) ‍നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 09.07.2022 ശനിയാഴ്ച 02.30 pm ന് കൈപ്പുഴ സെന്റ് തോമസ്‌ അസൈലം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുകയും തുർന്ന് കൈപ്പുഴ സെന്‍റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ സംസ്കരിക്കുന്നതുമാണ്. സംസ്‌കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

Read Previous

പോക്‌സോ ആക്ട് നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

വിശ്വാസപരിശീലന പ്രഥമ അദ്ധ്യാപകരുടെ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു