30/40 യ്ക്ക് ഒരുങ്ങി ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ കുടുംബ വർഷത്തിലെ വാലൻറയിൻസ് ഡേയോട് അനുബന്ധിച്ച് 30/40 പ്രായ വിഭാഗത്തിലെ ഇടവയിലെ ദമ്പതികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സംഗമം ഫെബ്രുവരി 12 ശനിയാഴ്ച 5.30 pm മുതൽ നടത്തപ്പെടുന്നു. ഇടവകയുടെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിവിധ പരുപാടികൾ ഉൾപ്പെടുത്തികൊണ്ട് ക്രിസ്തുരാജ പള്ളി ഹാളിൽ സംഗമം നടത്തപ്പെടുന്നത്. ആത്മിയ പ്രഭാഷണവും വിവിധ മത്സരങ്ങളും സ്നേഹവിരുന്നും പരുപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

Facebook Comments

Read Previous

പുന്നത്തുറ തോണിക്കുഴിയില്‍ ചിന്നമ്മ ജോസഫ് (81) നിര്യാതയായി. Live funeral telecasting available

Read Next

ദൈവദാസൻ മാത്യു മാക്കിൽ പിതാവിന്റെ ഓർമ്മദിനം ആചരിച്ചു