ചെറുകര തേക്കുംകാട്ടില്‍ ഉലഹന്നാന്‍ (കുട്ടിപാപ്പന്‍, 93) നിര്യാതനായി. Live funeral telecasting available

ചെറുകര: തേക്കുംകാട്ടില്‍ ഉലഹന്നാന്‍ ( കുട്ടിപാപ്പന്‍, 93) നിര്യാതനായി. സംസ്കാരം 11.12.2021 ശനിയാഴ്ച 2 pm ന് വീട്ടില്‍ ആരംഭിച്ച് പൈങ്ങളം ചെറുകര സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ അന്നക്കുട്ടി താമരക്കാട് ചരമേല്‍ കുടുംബാംഗമാണ്. മകന്‍: ജോണി. മരുമകള്‍: മേരി കിഴക്കേല്‍ ചെറുകോല്‍കുന്നേല്‍ (വലവൂര്‍).

കൊച്ചുമക്കള്‍: ഡിന്നി ജോണ്‍, കവിസന്‍ മുണ്ടുപുഴയ്ക്കല്‍ (കരിങ്കുന്നം), – ഹന്ന, ഡിന്റോ ജോണ്‍ (ഫ്രാന്‍സ്), നീതു (മാറിക, ഇല്ലിക്കാട്ടില്‍).

LIVE LINK:

Facebook Comments

Read Previous

ചാമക്കാല വട്ടത്താനത്ത് ഏലിയാമ്മ തോമസ്(95) നിര്യാതയായി. Live funeral telecasting available

Read Next

നീണ്ടൂർ കുറുപ്പൻകിഴക്കേതിൽ പെണ്ണമ്മ ലൂക്കോസ് നിര്യാതയായി