ചാരമംഗലം പൊന്നിട്ടുശ്ശേരില്‍ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. Live funeral telecasting available

ചാരമംഗലം: പൊന്നിട്ടുശ്ശേരില്‍ പരേതനായ പി.സി. എബ്രാഹത്തിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 24.10.2022 തിങ്കളാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാരമംഗലം സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പഴയപള്ളി ഇടവക ഓളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ആനീസ് ജോയി (Ret. Lt. Col), ജേക്കബ് എ.(Ret. PWD overseer), കുര്യാക്കോസ് എ., ജോസഫ് പി.എ., അനില ജോസ്കുട്ടി (അധ്യാപിക, സെന്റ്‌ മാത്യൂസ്‌, കണ്ണങ്കര), ജിമ്മി എബ്രാഹം, റെജി എബ്രാഹം (DySP, DCRB, കൊട്ടാരക്കര), ജോമോന്‍ എബ്രാഹം (ADE, KSRTC Cherthala), അനിത തോമസ്‌ (UK). മരുമക്കള്‍: പരേതനായ വി.യു. ജോയി (വടക്കേചൂരവേലില്‍, ലൈലമ്മ ജേക്കബ് (പീടികപറമ്പില്‍), പരേതയായ സുമ കുര്യാക്കോസ് (നെടുവേലില്‍), ജെസ്സി ജോസഫ് (കീഴങ്ങട്ട്), ജോസ്കുട്ടി പാണവിലാക്കല്‍ (അധ്യാപകന്‍, സെന്റ്‌ മാത്യൂസ്‌, കണ്ണങ്കര,ബീന ജിമ്മി (പാലകന്‍), സ്റ്റെല്ല റെജി മൂപ്പാശ്ശേരില്‍ ( അധ്യാപിക, School for the deaf, Enathil), മെയ്‌മോള്‍ ജോമോന്‍ കൂരിതോത്തുങ്കല്‍ (ഇറ്റലി), തോമസ്‌കുട്ടി കാപ്പില്‍ (UK)

LIVE LINK:

Facebook Comments

Read Previous

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Read Next

കളി ചിരിയിൽ LADIES OUTING