അലക്സ്‌നഗർ കട്ടിയാങ്കൽ അച്ചന്മാരുടെ മാതാവ് മേരി(95) നിര്യാതയായി

അലക്സ്‌നഗർ:   കണ്ണൂർ മടമ്പo അലക്സ്‌നഗർ കട്ടിയാങ്കൽ പരേതനായ ഉതുപ്പിന്റെ ഭാര്യ മേരി(95) നിര്യാതയായി. കോട്ടയം രൂപതയിലെ ഇരട്ട വൈദികരായ ഫാ.ജോയിയുടെയും ഫാ.ബേബിയുടെയും(മാത്യു) അമ്മയാണ്. മൃതസംസ്കാരം ചൊവ്വാഴ്ച (1/11/22) ഉച്ചകഴിഞ്ഞു 04:00 മണിക്ക് അലക്സ്‌നഗർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

മക്കൾ:പാപ്പച്ചൻ (കെ.പി.തോമസ് ), ജോസ്, ഫാ. ജോയി കട്ടിയാങ്കൽ ( ഡയറക്ടർ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്റർ ), ഫാ. ബേബി കട്ടിയാങ്കൽ (വികാരി കൈപ്പുഴ ഫൊറോന പള്ളി), ബെന്നി (ഹെഡ്മാസ്റ്റർ കൊട്ടൂർവയൽ സെൻ്റ് തോമസ് സ്കൂൾ ), പെണ്ണമ്മ (അലക്സ് നഗർ), ലീലാമ്മ (ചമതച്ചാൽ ), ലൈസമ്മ (മടമ്പം), ത്രേസ്യാമ്മ (അരയങ്ങാട് ).
Facebook Comments

Read Previous

ചാരമംഗലം കറുകപറമ്പിൽ ആൻസി ജോർജ്ജ് (58) നിര്യാതയായി. Live funeral telecasting available

Read Next

നീണ്ടൂര്‍ പുത്തന്‍ പ്രാലേല്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. Live funeral telecasting available