കെ.സി.വൈ.എല്‍ന്റെ നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ മൃതസംസ്ക്കാരം നടത്തി

കോട്ടയം : കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ അനുസരിച്ച് കോട്ടയം സെന്‍്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ (വലിയപള്ളി) മൃതസംസ്ക്കാര ശുശ്രുഷകള്‍ നടത്തി. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിയ്ന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍, അതിരൂപത സെക്രട്ടറി ബോഹിത് ജോണ്‍‘ണ്‍ നാക്കൊലിക്കരയില്‍, വൈസ്പ്രസിഡന്‍്റ് ജോസുകുട്ടി ജോസഫ് താളിവേലില്‍ , കെ സി.വൈ.എല്‍ അംഗം തോമസുകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു

Read Next

അറുന്നൂറ്റിമംഗലം കൊല്ലപ്പള്ളില്‍ (മയില്‍ക്കുന്നേല്‍) അന്നമ്മ തോമസ് (85) നിര്യാതനായി. LIVE TELECASTING AVAILABLE