കെ സി വൈ എൽ കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ, രാവിലത്തെ കുർബാനയ്ക്കും, സംഘടനയുടെ മീറ്റിംഗിനും ശേഷം പരിസ്ഥിതി ദിനാചരണം നടത്തി. ബഹുമാനപ്പെട്ട യൂണിറ്റ് ചാപ്ലെയിൻ ഫാ. അബ്രഹാം പറമ്പേട്ട്, പ്രസിഡന്റ് ജസ്റ്റിൻ എന്നിവർ ചേർന്ന് വൃക്ഷത്തൈ നടുകയും, തുടർന്ന് യുവജനങ്ങൾ എല്ലാവരും പള്ളിയും പരിസരവും വൃത്തിയാക്കുകയും ചെയ്തു
Facebook Comments