ഭരണങ്ങാനം: ചെറുപുഷ്പം മിഷന് ലീഗ് സംസ്ഥാന സമിതി ഏര്പ്പെടുത്തിയ ഏറ്റവും മികച്ച രൂപതയ്ക്കുള്ള അവാര്ഡ് ഭരണങ്ങാനത്ത് നടന്ന മിഷന് ലീഗ് സംസ്ഥാന പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനത്തില് മുവാറ്റുപുഴ രൂപത മ്വെതാന് യൂഹന്നാനോന് മാര്
തെയഡോഷ്യസ് സമ്മാനിച്ചു. മികച്ച മേഖലകളായി കോട്ടയം അതിരൂപതയിലെ ഉഴവൂര്, കിടങ്ങൂര് ഫൊറോനകളും ശാഖകളായി മറ്റക്കര, ഞീഴൂര് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. അതിരൂപത ഡയറക്ടര് ഫാ. ടിനേഷ് പിണര്ക്കയിലിന്െറ നേതൃത്വത്തില് ഫെറാറോന ,ശാഖ ഭാരവാഹികള് സമ്മാനങ്ങള് ഏറ്റുവാങ്ങി. കഴിഞ്ഞ ഒരുവര്ഷക്കാലത്തെ പ്രവര്ത്തനങ്ങളാണ് അവാര്ഡിനായി പരിഗണിച്ചത്. സമ്മേളനത്തില് സംസ്ഥാന പ്രസിഡന്റ് ബേബി പ്ളാശേരില് അധ്യക്ഷതവഹിച്ചു.
Facebook Comments