കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം

കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ 8-9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം നടത്തി വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്ത വികാസം ലക്ഷ്യബോധം ക രിയര്‍ ഡവലപ്പ്‌മെന്റ് മുതലായ ഗുണങ്ങ’ള്‍ പാകപ്പെടുത്തി എടുക്കുന്നതിന് വേണ്ട തുടര്‍ പരിശ്ശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത് കെ സി സി മാലക്കല്ല് യൂണിറ്റ് ചാപ്ലിന്‍ ഫാ.ബെന്നി കന്നുവെട്ടിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം കെ സി സി അതിരൂപതാ വൈസ് പ്രസ്സിഡന്റ് .ബാബുകദളിമറ്റം ഉല്‍ഘാടനം ചെയ്തു അസിസ്റ്റന്റ് വികാരി ഫാ.ജഫ്രിന്‍ തണ്ടാശ്ശേരില്‍ രാജപുരം ഫോറോനാ പ്രസ്സിഡന്റ് സജി കുരുവി നാവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു മാലക്കല്ല് യൂണിറ്റ് പ്രസ്സിഡന്റ് ടോമി വാഴപ്പിള്ളില്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ബിനീഷ് വാണിയപുരയിടത്തില്‍ നന്ദിയും പറഞ്ഞു. ജോസ് തയ്യില്‍ ക്ലാസെടുത്തു ഭാരവാഹികളായ ബിജു വട്ടപ്പറമ്പില്‍ ടോമി നെടും തൊട്ടിയില്‍ ടോമി ചെട്ടിക്കത്തോട്ടത്തില്‍ എനിവരും എക്‌സിക്കുട്ടീവ് അംഗങ്ങളായ എബ്രഹം കടുതോടില്‍ ബേബി ചെട്ടിക്കത്തോട്ടം ടോമി എടയോടിയില്‍ ജോസ്വാര്‍ ണാംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു

Read Next

ഇരവിമംഗലം കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE