മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

റ്റാമ്പാ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേൽ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ  മുപ്രാപ്പള്ളിൽ ഒർലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്.വി.എം., റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി

Facebook Comments

Read Previous

കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ ജിജോ മാധവപ്പള്ളിയും ആഷിൻ ജിജോ മാധവപ്പള്ളിയും

Read Next

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം