Screenshot
UKKCA നോർത്തേൺ അയർലൻഡ് യൂണിറ്റിലെ ലിസ്ബൺ കൂടാരയോഗം അംഗങ്ങളായ സനീഷിന്റെയും മെൽബിയുടെയും മകൻ എൽവിൻ സനീഷ് നിര്യാതനായി . സംസ്ക്കാരം പിന്നീട് നോർത്തേൺ അയർലണ്ടിൽ നടത്തപ്പെടും .സനീഷ് നാട്ടിൽ കുറുമുള്ളൂർ ഇടവക കീഴേടത്തുമലയിൽ കുടുംബാഗമാണ് . എഡ്‌വിൻ , എലീസ്റ്റാ , ഇവാ , എന്നിവർ സഹോദരങ്ങൾ ആണ് . മാതാവ് മെൽബി ഉഴവൂർ നടുവീട്ടിൽ കുടുംബാഗം .
Facebook Comments