ബാംഗ്ലൂർ: അഞ്ജാത സംഘത്തിൻ്റെ കുത്തേറ്റ് ചേരുവേലിൽ സനു തോംസൺ നിര്യാതനായി

രാജപുരം :ബാംഗ്ലൂർ ഐ.ടി കമ്പിനി ജീവനക്കാരനും, രാജപുരം ഫൊറോന പള്ളി ഇടവകാംഗമായ ചേരുവേലിൽ സനു തോംസൺ  അഞ്ജാത സംഘത്തിൻ്റെ കുത്തേറ്റ് ബാംഗ്ളൂരിൽ നിര്യാതനായി. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനായ സനുവിന് ഇന്നലെ രാത്രി പത്തുമണിക്ക് ജോലി കഴിഞ്ഞ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത് .  മൃതസംസ്ക്കാരം തിങ്കളാഴ്ച. മാതാവ് : ബീന. സഹോദരങ്ങൾ : സനൽ, മരിയ. ബാംഗ്ലൂർ കെ.സി.വൈ.എൽ ന്റെ സജീവ പ്രവർത്തകനായിരുന്നു സനു

Facebook Comments

Read Previous

സ്വാശ്രയസംഘ സംഘങ്ങളിലൂടെ പങ്കാളിത്ത അധിഷ്ഠിത ശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സ്വയംപര്യാപ്തതയും കൈവരിക്കുവാന്‍ സാധിക്കും – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Read Next

സെന്റ് മൈക്കിൾസ്‌ ഹൈസ്കൂൾ എസ് എസ് എൽ സി 93 ബാച്ച് വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും ഞായറാഴ്ച്ച കടുത്തുരുത്തിയിൽ