തോട്ടറ രണ്ടാംകാട്ടില്‍ മേരി എബ്രഹാം (63) നിര്യാതയായി. Live funeral telecasting available.

തോട്ടറ രണ്ടാംകാട്ടില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (63) നിര്യാതയായി. സംസ്കാരം 27.10.2022 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കരിപ്പാടം കടുവാമാണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: എബി എബ്രഹാം, എബീന എബ്രഹാം, ജൂലി എബ്രഹാം. മരുമക്കള്‍: ബിന്‍സി എബി കണ്ടത്തിപ്പറമ്പില്‍ (കുമരകം), അനീഷ്‌ കുര്യന്‍ കരോട്ട് (ഏറ്റുമാനൂര്‍), ചിഞ്ചു പുന്നശേരില്‍ (റാന്നി).

LIVE LINK:

 

Facebook Comments

Read Previous

കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. Live funeral telecasting available

Read Next

ഉഴവൂർ സംഗമം 2022 കെറ്ററിങ്ങിൽ പ്രൗഢഗംഭീരമായി. അടുത്ത വർഷം ഷെഫീൽഡിൽ.